അലഞ്ഞ് തിരിയുന്ന 400 ഓളം ഒറ്റയാൻ
ഗ്രഹങ്ങളെ കണ്ടെത്താൻ നാസ നാൻസി ഗ്രേസ് റോമൻ ടെലിസ്‌കോപ്പ് ഉപയോഗിക്കും
നാസയുടെ വരാനിരിക്കുന്ന നാൻസി ഗ്രേസ് റോമൻ ടെലിസ്‌കോപ്പ് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഗ്രഹങ്ങളെ കണ്ടെത്താൻ ലക്ഷ്യമിടുന്നു - മിൽക്കിവേ ഗാലക്സിയിൽ ഒറ്റയ്ക്ക് അലഞ്ഞുനടക്കുന്ന ഭൂമിയുടെ വലിപ്പമുള്ള അനാഥ ഗ്രഹങ്ങൾ അല്ലെങ്കിൽ പ്രപഞ്ചത്തിലെ 'ഒറ്റയാൻ' ഗ്രഹങ്ങൾ ധാരാളമുണ്ടെന്ന് കരുതുന്നു. ഈ ഗ്രഹങ്ങൾ നമ്മുടെ…