തിങ്കളാഴ്ചകളിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതൽ എന്ന് പഠനം

ഹൃദയാഘാതം ഗുരുതരമായ ആരോഗ്യ പ്രശ്‌നവും ലോകമെമ്പാടുമുള്ള മരണകാരണവുമാണ്. ഹൃദയാഘാതം ഉണ്ടാകുന്നതിന് പല ഘടകങ്ങളും കാരണമാകുമ്പോൾ, മാഞ്ചസ്റ്ററിലെ ബ്രിട്ടീഷ് കാർഡിയോവാസ്‌കുലർ സൊസൈറ്റി കോൺഫറൻസിൽ അവതരിപ്പിച്ച ഒരു പുതിയ പഠനം  തിങ്കളാഴ്ചകളിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്ന് വെളിപെടുത്തി ബെൽഫാസ്റ്റ് ഹെൽത്ത് ആൻഡ്…

Continue Readingതിങ്കളാഴ്ചകളിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതൽ എന്ന് പഠനം