സുനിൽ ഗവാസ്‌കർ ‘യഥാർത്ഥ ഹീറോ’ : ജന്മദിനത്തിൽ ആരാധന പ്രകടിപ്പിച്ച് നടൻ ജാക്കി ഷ്റോഫ്.
മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കറിന്റെ 74-ാം ജന്മദിനത്തോടനുബന്ധിച്ച് നടൻ ജാക്കി ഷ്റോഫ് ക്രിക്കറ്റ് ഇതിഹാസത്തോടുള്ള ആരാധനയും അഭിനന്ദനവും പ്രകടിപ്പിച്ചു. ജാക്കി ഷ്രോഫ് ഇൻസ്റ്റാഗ്രാമിൽ ഗവാസ്‌കറുമൊത്തുള്ള ഒരു പഴയ ചിത്രം പങ്കിട്ട് , അദ്ദേഹത്തെ "യഥാർത്ഥ ഹീറോ" എന്ന് വിളിച്ചു. 'സണ്ണി'…