തെരുവ്നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിടയിൽ പോറൽലേറ്റ സ്ത്രീ പേവിഷബാധയേറ്റ് മരിച്ചു.
തിവനന്തപുരത്ത് തെരുവ്നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിടയിൽ പോറൽലേറ്റ സ്ത്രീ പേവിഷബാധയേറ്റ് മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി സ്റ്റെഫിൻ വി പെരേര (49) ആണ് മരിച്ചത്. സ്റ്റെഫിൻ തന്റെ താമസസ്ഥലത്തിന് സമീപം തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനിടെയാണ് ദൗർഭാഗ്യകരമായ സംഭവം നടന്നത്. അഞ്ചുതെങ്ങിലെ തറവാട്ടുവീട്ടിൽ ഒറ്റയ്ക്ക്…