745 മൈൽ റേഞ്ച് ലഭിക്കുന്ന ,10 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാൻ കഴിയുന്ന ബാറ്ററി വികസിപ്പിച്ചെടുത്ത് ടൊയോട്ട
ഇലക്ട്രിക് വാഹനങ്ങളിൽ വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന ബാറ്ററി സാങ്കേതികവിദ്യയിൽ മുന്നേറ്റം നടത്തിയെന്ന് ടൊയോട്ട അവകാശപ്പെടുന്നു. മൈലേജ് ഇരട്ടിയാക്കാനും ചാർജിംഗ് സമയം കുറയ്ക്കാനും ബാറ്ററികളുടെ വലുപ്പവും വിലയും ഗണ്യമായി കുറയ്ക്കാനും ശേഷിയുള്ള സോളിഡ്-സ്റ്റേറ്റ് ബാറ്ററി വികസിപ്പിച്ചെടുത്തതായി ജാപ്പനീസ് വാഹന നിർമ്മാതാവ് അറിയിച്ചു. വൈദ്യുത വാഹന…