പുതിയ നിറത്തിലും രൂപത്തിലും വന്ദേ ഭാരത് ട്രെയിൻ.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) സന്ദർശിച്ച് വന്ദേ ഭാരത് ട്രെയിനുകളുടെ പുതിയ രൂപം അനാവരണം ചെയ്തു. വന്ദേ ഭാരത് ട്രെയിനിൽ ഇതുവരെ 25 ഓളം പരിഷ്ക്കാരങ്ങൾ വരുത്തിയിട്ടുണ്ടെന്നും, എല്ലാ അഭിപ്രായങ്ങളും റെയിൽവേ മന്ത്രാലയം ഉൾക്കൊള്ളുന്നുണ്ടെന്നും…