You are currently viewing മുതലപൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
Representational image only

മുതലപൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

മുതലപൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം പുതുക്കുറിച്ചി തീരത്ത്  നിന്ന് കണ്ടെത്തി

 ശനിയാഴ്ച രാവിലെ മുതൽ അഞ്ചുതെങ്ങിൽ താമസിക്കുന്ന ബെനഡിറ്റിനെ കാണാതായിരുന്നു.  സഹ മത്സ്യത്തൊഴിലാളികളും പ്രാദേശിക വാസികളും തീവ്രമായ തിരച്ചിൽ ആരംഭിച്ചു.

 ഇന്ന് പുലർച്ചെ പുതുക്കുറിച്ചി തീരത്ത് മൃതദേഹം കണ്ട മത്സ്യത്തൊഴിലാളികൾ ഉടൻ തന്നെ കോസ്റ്റൽ പോലീസിലും കഠിനംകുളം പോലീസിലും വിവരം അറിയിക്കുകയായിരുന്നു.  സ്ഥലത്തെത്തിയ പോലീസ് മൃതദേഹം  ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply