You are currently viewing കൊല്ലം ലിങ്ക് റോഡിൽ നിന്നും ഓലയിൽ കടവിലേക്കുള്ള പാലം  ഗതാഗതത്തിനായി തുറന്നു കൊടുത്തു
കൊല്ലം ലിങ്ക് റോഡിൽ നിന്നും ഓലയിൽ കടവിലേക്കുള്ള പാലം  ഗതാഗതത്തിനായി തുറന്നു കൊടുത്തു.

കൊല്ലം ലിങ്ക് റോഡിൽ നിന്നും ഓലയിൽ കടവിലേക്കുള്ള പാലം  ഗതാഗതത്തിനായി തുറന്നു കൊടുത്തു

കൊല്ലം ലിങ്ക് റോഡിൽ നിന്നും ഓലയിൽ കടവിലേക്കുള്ള പാലം 2025 മാർച്ച് 7-ന് ഗതാഗതത്തിനായി തുറന്നു കൊടുത്തു. ഉദ്ഘാടനം നടത്താതെയാണ് പാലം തുറന്നത്.
മാസങ്ങളായി അടച്ചിട്ടിരുന്ന കെ.എസ്.ആർ.ടി.സി.-ഓലയിൽക്കടവ് പാലമാണ് ഇപ്പോൾ തുറന്നത്. ഈ പാലം ഓലയിൽ കടവിനെയും കെ.എസ്.ആർ.ടി.സി. ജംഗ്ഷനെയും തമ്മിൽ ബന്ധിപ്പിക്കുന്നു. 103 കോടി രൂപ ചെലവിലാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്

Leave a Reply