You are currently viewing കോഴിക്കോട് രൂപത അതിരൂപതയായി ഉയർത്തപ്പെട്ടു,വർഗീസ് ചക്കാലക്കൽ പിതാവിനെ  പ്രഥമ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പായി നിയമിച്ചു

കോഴിക്കോട് രൂപത അതിരൂപതയായി ഉയർത്തപ്പെട്ടു,വർഗീസ് ചക്കാലക്കൽ പിതാവിനെ  പ്രഥമ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പായി നിയമിച്ചു

പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ കോഴിക്കോട് ലത്തീൻ രൂപതയെ അതിരൂപതയായി ഉയർത്തുകയും അഭിവന്ദ്യ ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ പിതാവിനെ കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പായും നിയമിക്കുകയും ചെയ്യ്തു

കോഴിക്കോട് രൂപതയുടെ ആത്മീയ പ്രവർത്തനക്ഷമതയും വിശ്വാസപരമ്പരാഗതങ്ങളും അംഗീകരിച്ചാണ് ഈ ഉയർത്തൽ. ഇനി മുതൽ കണ്ണൂർ, സുൽത്താൻപേട്ട് എന്നീ രൂപതകൾ കോഴിക്കോട് അതിരൂപതയുടെ അധികാരപരിധിയിലായിരിക്കും.

Leave a Reply