You are currently viewing ഇ-പോസ് യന്ത്രത്തിലെ സെർവർ തകരാറുകൾ മൂലം റേഷൻ വിതരണം തടസ്സപ്പെട്ടു

ഇ-പോസ് യന്ത്രത്തിലെ സെർവർ തകരാറുകൾ മൂലം റേഷൻ വിതരണം തടസ്സപ്പെട്ടു

  • Post author:
  • Post category:Kerala
  • Post comments:0 Comments

ഇ-പോസ് (ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽസ്) യന്ത്രങ്ങളിലെ സാങ്കേതിക തകരാറുകൾ വീണ്ടും റേഷൻ വിതരണത്തെ ബാധിച്ചു. പ്രശ്നം പരിഹരിക്കാൻ ഐ.ടി സെല്ലുമായി ബന്ധപ്പെട്ട്  ശ്രമങ്ങൾ പുരോഗമിക്കുന്നതായി. ഭക്ഷമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഈ മാസം രണ്ടാം തവണയാണ് റേഷൻ വിതരണം സെർവർ പ്രശ്നങ്ങൾ കാരണം തടസ്സപ്പെടുന്നത്. അതേസമയം, ജനുവരി 27 മുതൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി റേഷൻ വ്യാപാരികൾ സമരം നടത്തുമെന്ന് അറിയിച്ചു.

Leave a Reply