You are currently viewing കാണാതായ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കാണാതായ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കാണാതായ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളുടെ മൃതദേഹം കൊല്ലം ജില്ലയിലെ ശാസ്താംകോട്ട തടാകത്തിൽ കണ്ടെത്തി.  പൂയപ്പള്ളി മൈലോട് സ്വദേശി ദേവനന്ദ (17), അമ്പലംകുന്ന് സ്വദേശി ഷാഹിൻ ഷാ (17) എന്നിവരെ തിങ്കളാഴ്ച മുതൽ കാണാതായിരുന്നു.

ഇരുവരെയും കഴിഞ്ഞ ദിവസം മുതല്‍ കാണാതായതിനെ തുടര്‍ന്ന് വ്യാപക തിരച്ചില്‍ നടത്തിവരുകയായിരുന്നു. കൊട്ടാരക്കര ബോയ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ഷെബിന്‍ഷാ. ഓടനാവട്ടം കെആര്‍ജിപിഎം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദ.

Leave a Reply