You are currently viewing വേനൽ ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ തൊഴിൽസമയ പുനഃക്രമീകരണം മേയ് 30 വരെ നീട്ടി

വേനൽ ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ തൊഴിൽസമയ പുനഃക്രമീകരണം മേയ് 30 വരെ നീട്ടി

വേനൽ ഏറി വരുന്ന സാഹചര്യത്തിൽ വെയിലത്ത് തൊഴിലെടുക്കുന്നവർക്കായുള്ള സമയ പുനഃക്രമീകരണം മേയ് 30 വരെ നീട്ടി. നേരെത്തെ മേയ് 10 വരെയായിരുന്നു സമയം പുനക്രമീരിച്ചത്. വേനലിന്റെ തീവ്രതയേറി വരുന്ന സഹചര്യത്തിലാണ് പുതിയ കാലപരിധി നിശ്ചയിച്ചത്.

Leave a Reply