You are currently viewing കോവളം ഹവ്വാ ബീച്ചിൽ തീരദേശ ശുചീകരണ പ്രവർത്തനം

കോവളം ഹവ്വാ ബീച്ചിൽ തീരദേശ ശുചീകരണ പ്രവർത്തനം

തിരുവനന്തപുരം ∙ അന്തർദേശീയ തീരദേശ ശുചീകരണ ദിനത്തിന്റെ ഭാഗമായി വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ്റെ നേതൃത്വത്തിൽ കോവളം ഹവ്വാ ബീച്ചിൽ ശുചീകരണ പ്രവർത്തനം നടത്തി.

ശുചീകരണ യജ്ഞത്തിന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ് IPS ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരും, തീരദേശ പോലീസ് വിഭാഗവും, വിദ്യാർത്ഥികളും, വിവിധ സ്വയംസേവക സംഘടനകളിലെ പ്രവർത്തകരും പങ്കെടുത്തു.

Leave a Reply