You are currently viewing സെപ്റ്റംബർ 23നുള്ള ആലപ്പുഴ–ധൻബാദ് എക്സ്പ്രസ് റദ്ദാക്കി

സെപ്റ്റംബർ 23നുള്ള ആലപ്പുഴ–ധൻബാദ് എക്സ്പ്രസ് റദ്ദാക്കി

ആലപ്പുഴ: നാളെ സെപ്റ്റംബർ 23 ന് രാവിലെ 06:00 മണിക്ക് ആലപ്പുഴയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ആലപ്പുഴ–ധൻബാദ് എക്സ്പ്രസ് റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
ട്രെയിനിന്, പെയറിംഗ് റേക്ക് ലഭ്യമല്ലാത്തതിനാലാണ് സർവീസ് റദ്ദാക്കിയത് എന്നാണ് റെയിൽവേയുടെ വിശദീകരണം

യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഉദ്യോഗസ്ഥർ ഖേദം പ്രകടിപ്പിക്കുകയും അപ്ഡേറ്റുകൾ പരിശോധിക്കാനും മറ്റ് യാത്രാ ഓപ്ഷനുകൾ പര്യവേക്ഷണം ചെയ്യാനും അവരോട് നിർദ്ദേശിക്കുകയും ചെയ്തു.

Leave a Reply