ഐബിഎ-യുടെ ലിംഗപരിശോധന നിയമവിരുദ്ധവും വിശ്വാസ്യതയില്ലാത്തതുമെന്ന് ഐഒസി
കഴിഞ്ഞ വർഷത്തെ ലോക ചാമ്പ്യൻഷിപ്പിൽ രണ്ട് വനിതാ ബോക്‌സർമാരിൽ നടത്തിയ ലിംഗ പരിശോധനയുടെ പേരിൽ ഇൻ്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (ഐഒസി) ഇൻ്റർനാഷണൽ ബോക്‌സിംഗ് അസോസിയേഷനെതിരെ (ഐബിഎ) കടുത്ത ആക്രമണം നടത്തി. ഐഒസി വക്താവ് മാർക്ക് ആഡംസ് ടെസ്റ്റുകൾ "നിയമവിരുദ്ധവും" "വിശ്വാസ്യതയില്ലാത്തതും" എന്ന്…