ഡോപ്പിങ് കുറ്റത്തിന് ജുവന്റസിന്റെ താരം പോഗ്ബയ്ക്ക് നാല് വർഷത്തെ വിലക്ക്
ഫ്രഞ്ച് മധ്യനിര താരം പോൾ പോഗ്ബയ്ക്ക് ഡോപ്പിങ് കുറ്റത്തിന് നാല് വർഷത്തെ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു. നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ ജുവന്റസിൽ കളിക്കുന്ന താരമാണ് പോഗ്ബ. 2023 ഓഗസ്റ്റിൽ ഉഡിനീസിനെതിരായ മത്സരത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് പോഗ്ബയുടെ സാമ്പിളിൽ നിരോധിച്ചിരിക്കുന്ന ടെസ്റ്റോസ്റ്റിറോൺ കണ്ടെത്തിയത്.…