തമിഴ്നാട്ടിൽ കടലൂരിൽ സ്കൂൾ വാനിൽ ട്രെയിൻ ഇടിച്ചു:രണ്ട് കുട്ടികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
കടലൂർ: തമിഴ്നാട്ടിലെ കടലൂരിന് സമീപം സെമ്മങ്കുപ്പത്ത് ഇന്ന് രാവിലെ സംഭവിച്ച ദാരുണ അപകടത്തിൽ സ്കൂൾ വാനിൽ യാത്ര ചെയ്ത മൂന്ന് കുട്ടികൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു . പുലർച്ചെ ഏകദേശം 7.45 ഓടെയാണ് അപകടം സംഭവിച്ചത്. വിദ്യാർത്ഥികളെ കടലൂരിലെ…