പോലീസ് ഉദ്യോഗസ്ഥനെ പുതിയ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനെ പുതിയ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഇന്‍സ്‌പെക്ടര്‍ ജെയ്‌സണ്‍ അലക്‌സിനെയാണ് വെള്ളിയാഴ്ചരാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ചെങ്കോട്ടുകോണത്തിന് സമീപം…

Continue Readingപോലീസ് ഉദ്യോഗസ്ഥനെ പുതിയ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.

ഇന്ത്യയുടെ യുപിഐ  ലോകത്തിലെ ഏറ്റവും വേഗതയേറിയ പേയ്‌മെന്റ് സംവിധാനം : ഐ എം എഫ്

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വ്യാപകമായി സ്വീകരിച്ചതിലൂടെ ഇന്ത്യ അതിവേഗ പേയ്‌മെന്റുകളിൽ ആഗോള നേതാവായി ഉയർന്നുവന്നിട്ടുണ്ടെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) സമീപകാല റിപ്പോർട്ട് പറയുന്നു. ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് ആവാസവ്യവസ്ഥയെ പരിവർത്തനം ചെയ്തതിന് യുപിഐയെ ഐഎംഎഫ് പ്രശംസിച്ചു, ലോകത്തിലെ ഏറ്റവും…

Continue Readingഇന്ത്യയുടെ യുപിഐ  ലോകത്തിലെ ഏറ്റവും വേഗതയേറിയ പേയ്‌മെന്റ് സംവിധാനം : ഐ എം എഫ്

കൊല്ലത്ത് പുതിയ കെ.എസ്.ആർ.ടി.സി. ബസ്റ്റാൻഡ് 15 കോടി രൂപ ചെലവിൽ പുനർനിർമ്മിക്കും

കൊല്ലത്ത് പുതിയ കെ.എസ്.ആർ.ടി.സി. ബസ്റ്റാൻഡ് 15 കോടി രൂപ ചെലവിൽ പുനർനിർമ്മിക്കും. ആധുനിക സൗകര്യങ്ങളോടുകൂടിയ നാല് നിലകളിൽ നിലകൊള്ളുന്ന പുതിയ കെട്ടിടസമുച്ചയമാണ് നിർമ്മിക്കപ്പെടുന്നത്.ബസ്സ്റ്റാന്റിന്റെ  നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ധനകാര്യ മന്ത്രി ബാലഗോപാൽ ഡിപ്പോ സന്ദര്‍ശിച്ചു. സംസ്ഥാന ബജറ്റിൽ വകയിരുത്തിയ 10…

Continue Readingകൊല്ലത്ത് പുതിയ കെ.എസ്.ആർ.ടി.സി. ബസ്റ്റാൻഡ് 15 കോടി രൂപ ചെലവിൽ പുനർനിർമ്മിക്കും

ലോർഡ്‌സിൽ സച്ചിൻ ടെണ്ടുൽക്കറുടെ ഔദ്യോഗിക ഛായാചിത്രം അനാച്ഛാദനം ചെയ്തു

ക്രിക്കറ്റിന്റെ ആത്മീയ കേന്ദ്രമായ ലോർഡ്‌സിൽ സച്ചിൻ ടെണ്ടുൽക്കർ തന്റെ ഔദ്യോഗിക ഛായാചിത്രം അനാച്ഛാദനം ചെയ്തു. പ്രശസ്ത ബ്രിട്ടീഷ് കലാകാരൻ സ്റ്റുവർട്ട് പിയേഴ്‌സൺ റൈറ്റ് വരച്ച ഈ ചിത്രം, 18 വർഷം മുമ്പ് എടുത്ത ഒരു ഫോട്ടോയെ അടിസ്ഥാനമാക്കിയുള്ളതാണ്.1988-ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റ…

Continue Readingലോർഡ്‌സിൽ സച്ചിൻ ടെണ്ടുൽക്കറുടെ ഔദ്യോഗിക ഛായാചിത്രം അനാച്ഛാദനം ചെയ്തു

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കണ്ടെയ്നർ കപ്പൽ ചെയ്തിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു

കേരളത്തിന്റെയും ഇന്ത്യയുടെയും അഭിമാനമായ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കണ്ടെയ്നർ കപ്പൽ ബർത്ത് ചെയ്തതിന്റെ ഒന്നാം വാർഷികം ഇന്ന് ആചരിക്കുന്നു. 2024 ജൂലൈ 11ന് സാൻ ഫെർണാണ്ടോ എന്ന കപ്പൽ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തിലെത്തിയതോടെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനം ആരംഭിച്ചത്ഡിസംബർ 2024 മുതൽ…

Continue Readingവിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കണ്ടെയ്നർ കപ്പൽ ചെയ്തിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു

കൊല്ലം ഏനാത്ത് പെൺകുട്ടി വാഹനാപകടത്തിൽ മരിച്ചു; കൈകുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

കൊല്ലം: എം സി റോഡിൽ ഏനാത്ത് മിസ്പാ ദന്താശുപത്രിയ്ക്ക് സമീപം റോഡിലൂടെ നടന്നു പോകവെ കാർ ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. കൂടെ ഉണ്ടായിരുന്ന ബന്ധുവും കൈകുഞ്ഞും അത്ഭുതകരമായി രക്ഷപെട്ടു. ദേശക്കല്ലുംമുട് കൈമളഴികത്ത് കിഴക്കേതിൽ അശോകൻ മേശിരിയുടെ മകൾ ഐശ്വര്യ (23)…

Continue Readingകൊല്ലം ഏനാത്ത് പെൺകുട്ടി വാഹനാപകടത്തിൽ മരിച്ചു; കൈകുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

നിപ: കോഴിക്കോട്ട് 114 പേർ സമ്പര്‍ക്കപ്പട്ടികയില്‍

കോഴിക്കോട് ജില്ലയിൽ നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളത് 114 പേർ. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേരാണുള്ളത്. മലപ്പുറം ‍ 192, പാലക്കാട് 176, എറണാകുളത്ത് 2, കണ്ണൂരില്‍ ഒന്ന് എന്നിങ്ങനെയാണ് മറ്റു…

Continue Readingനിപ: കോഴിക്കോട്ട് 114 പേർ സമ്പര്‍ക്കപ്പട്ടികയില്‍

ജില്ലയിലെ ആദ്യ ആധുനിക അറവുശാല ഇരവിപേരൂരില്‍
ഉദ്ഘാടനം ജൂലൈ 14 ന്

ആധുനികവും ആരോഗ്യകരവും സുരക്ഷിതവുമായ അറവുശാല സജ്ജമാക്കി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്. വൃത്തിയുള്ള അന്തരീക്ഷത്തില്‍ ആധുനിക സാങ്കേതികവിദ്യയും ഉപകരണങ്ങളും ഉപയോഗിച്ചു ഉയര്‍ന്ന നിലവാരമുള്ള മാംസം ഉല്‍പാദിപ്പിച്ച് വിപണിയില്‍ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു കോടി ഇരുപത് ലക്ഷം രൂപ വിനിയോഗിച്ച് പൊതു-സ്വകാര്യപങ്കാളിത്തത്തോടെയാണ് പഞ്ചായത്ത് പദ്ധതി…

Continue Readingജില്ലയിലെ ആദ്യ ആധുനിക അറവുശാല ഇരവിപേരൂരില്‍
ഉദ്ഘാടനം ജൂലൈ 14 ന്

ഫ്രൂട്ട് ഗ്രാമവുമായി തോട്ടപ്പുഴശേരി പഞ്ചായത്ത്

വിദേശഫലങ്ങളുടെ സ്വദേശമാവാന്‍ ഒരുങ്ങി ഫ്രൂട്ട് ഗ്രാമവുമായി തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സമൃദ്ധി കര്‍ഷകസംഘം. വിദേശ ഫലങ്ങള്‍ കൃഷി ചെയ്ത് പ്രാദേശിക സമ്പദ്വ്യവസ്ഥയെ കാര്‍ഷിക മേഖലയിലൂടെ ശക്തിപ്പെടുത്തുന്നതാണ് ഫ്രൂട്ട് ഗ്രാമം പദ്ധതി. ഗ്രാമപഞ്ചായത്ത്, കൃഷി, വ്യവസായം, ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.…

Continue Readingഫ്രൂട്ട് ഗ്രാമവുമായി തോട്ടപ്പുഴശേരി പഞ്ചായത്ത്

പള്ളാത്തുരുത്തി പാലത്തിൻ്റെ ആർച്ച് കോൺക്രീറ്റിംഗ്: എ സി റോഡിലൂടെയുള്ള കെ എസ് ആർ ടി സി ബസ് റൂട്ടികളിലും  മാറ്റം

ആലപ്പുഴ- ചങ്ങനാശ്ശേരി  റോഡിൽ പുതിയ പള്ളാത്തുരുത്തി പാലത്തിൻ്റെ  ആർച്ച് കോൺക്രീറ്റിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ   ജൂലൈ 12 ശനിയാഴ്ച രാവിലെ 10 മണി മുതൽ 13 ഞായറാഴ്ച രാവിലെ ആറ് മണി വരെ  എ സി റോഡിലൂടെയുള്ള  കെ എസ് ആർ ടി…

Continue Readingപള്ളാത്തുരുത്തി പാലത്തിൻ്റെ ആർച്ച് കോൺക്രീറ്റിംഗ്: എ സി റോഡിലൂടെയുള്ള കെ എസ് ആർ ടി സി ബസ് റൂട്ടികളിലും  മാറ്റം