തമിഴ്നാട്ടിൽ ഇനി മുതൽ ക്ലാസ് മുറികളിൽ അർദ്ധവൃത്താകൃതിയിലുള്ള ഇരിപ്പിടങ്ങൾ ഒരുക്കും.
തമിഴ്നാട്ടിലെ സ്കൂളുകളിൽ ഇനി മുതൽ പരമ്പരാഗത ബെഞ്ച്-ഡെസ്ക് ഇരിപ്പിടങ്ങൾ ഒഴിവാക്കുന്നു. വിദ്യാർത്ഥികൾക്ക് മുൻപും പിന്നിലും എന്ന വ്യത്യാസം ഇല്ലാതാക്കുന്നതിനായാണ് ഈ തീരുമാനം സ്കൂൾ വിദ്യാഭ്യാസ വകുപ്പ് എടുത്തത്. ഇനി മുതൽ ക്ലാസ് മുറികളിൽ അർദ്ധവൃത്താകൃതിയിലുള്ള ക്രമീകരണത്തിലായിരിക്കും ഇരിപ്പിടങ്ങൾ ഒരുക്കുക.പുതിയ ക്രമീകരണത്തിലൂടെ എല്ലാ…