ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സ് പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ നിയമനടപടികള്‍ തുടരും -ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്
ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സ് പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ നിയമനടപടികള്‍ തുടരുമെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. കമ്പനി സ്വകാര്യ ഏജന്‍സികള്‍ക്ക് വിട്ടുനല്‍കാന്‍ അനുവദിക്കില്ലെന്നും തൊഴിലാളികളുടെയും ജനങ്ങളുടെയും പിന്തുണയോടെ ഈ നീക്കത്തെ നേരിടുമെന്നും കമ്പനി കവാടത്തില്‍ തൊഴിലാളികളുമായി സംസാരിക്കവെ മന്ത്രി…