റാപ്പർ വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ നിന്ന് ഒഴിവാക്കാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തു
കാലിക്കറ്റ് സര്‍വകലാശാലയുടെ ബി.എ. മലയാളം സിലബസിൽ ഉൾപ്പെടുത്തിയിരുന്ന റാപ്പർ വേടന്റെ പാട്ട് ‘ഭൂമി ഞാൻ വാഴുന്നിടം’ സിലബസിൽ നിന്ന് ഒഴിവാക്കാൻ സർവകലാശാലയുടെ വൈസ് ചാൻസലർ നിയോഗിച്ച പ്രത്യേക വിദഗ്ധ സമിതി ശുപാർശ ചെയ്തു. ഈ പാട്ട്, താരതമ്യ പഠനത്തിൻറെ ഭാഗമായാണ് സിലബസിൽ…