സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന അടിയന്തരമായി പൂർത്തിയാക്കാൻ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി കെ. കൃഷ്ണൻകുട്ടി
അടുത്തിടെ സംസ്ഥാനത്ത് സംഭവിച്ച വൈദ്യുതി അപകടങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന അടിയന്തരമായി പൂർത്തിയാക്കാൻ നിര്‍ദ്ദേശം നല്‍കിയതായി വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.കൂടാതെ, വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി വിദ്യാര്‍ഥികള്‍ക്കായി ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത് വലിയ ഗുണം…