അതുല്യയുടെ മരണത്തെ തുടർന്ന് ഭർത്താവ് സതീഷിനെ ജോലിയിൽനിന്ന് പിരിച്ചു വിട്ടു
കൊല്ലം സ്വദേശി അതുല്യയുടെ മരണത്തെ തുടർന്ന് ഭർത്താവ് സതീഷിനെ ദുബായിലെ സ്വകാര്യ കമ്പനിയിൽ നിന്നു ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി റിപ്പോർട്ട്. ഷാർജയിലെ താമസ സ്ഥലത്ത് ശനിയാഴ്ച അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അതുല്യ ശാരീരികും മാനസികവുമായ പീഡനങ്ങൾക്ക് ഇരയായിരുന്നെന്നു ബന്ധുക്കൾ ആരോപിക്കുകയും, ഇത്…