മുട്ടറ മരുതിമല ജൈവവൈവിധ്യ ടൂറിസം സര്‍ക്യൂട്ട്: നിര്‍മ്മാണോദ്ഘാടനം ജൂലൈ 17ന്
കൊല്ലം: മുട്ടറ മരുതിമല ജൈവവൈവിധ്യ ടൂറിസം സര്‍ക്യൂട്ടിന്റെ നിര്‍മ്മാണോദ്ഘാടനം ജൂലൈ 17ന് വൈകിട്ട് 4.30ന് മുട്ടറ സര്‍ക്കാര്‍ എച്ച്.എസ്.എസ് ഓഡിറ്റോറിയത്തില്‍ ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും.സംസ്ഥാന സർക്കാരിന്റെ ജൈവവൈവിധ്യ ടൂറിസം പദ്ധതിയിലുടെ 2.65 കോടി രൂപയുടെ…