ഇന്ത്യ–അമേരിക്ക റൂട്ടുകളിൽ വീൽചെയർ ദുരുപയോഗം വർധിക്കുന്നു; നിയന്ത്രിക്കാൻ ചാർജ് ഈടാക്കാൻ അനുമതി
എയർ ഇന്ത്യയുടെ ഇന്ത്യ–യുഎസ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവരിൽ 30 ശതമാനം വരെ പേർ വീൽചെയർ ആവശ്യപ്പെടുന്നതായി എയർ ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഇവരില്‍ പലരും ആരോഗ്യമുള്ളവരാണെന്നും, ബോർഡിംഗ് മുൻഗണന നേടുന്നതിനും സുരക്ഷാ പരിശോധനകള്‍ വേഗത്തില്‍ കടന്നുപോകുന്നതിനുമായി സേവനം ദുരുപയോഗം ചെയ്യുന്നതാണെന്നും എയർലൈൻ…