തെരുവ് നായ കുറുകെ ചാടി ഓട്ടോറിക്ഷയിൽ ഇടിച്ചതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

മലപ്പുറം മങ്കട കർക്കിടകത്ത് തെരുവ് നായ കുറുകെ ചാടി ഓട്ടോറിക്ഷയുടെ മുൻവശത്ത് ഇടിച്ചതിനെ തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ ദാരുണമായി മരിച്ചു. വെള്ളില സ്വദേശി നൗഫൽ ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. തെരുവ് നായയുടെ ഇടിയോടെ ഓട്ടോറിക്ഷ…

Continue Readingതെരുവ് നായ കുറുകെ ചാടി ഓട്ടോറിക്ഷയിൽ ഇടിച്ചതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

പ്രശസ്ത തെലുങ്ക് നടൻ കൂടിയായ മുൻ ബിജെപി എംഎൽഎ കോട്ട ശ്രീനിവാസ റാവു (83) 2025 ജൂലൈ 13 ഞായറാഴ്ച ഹൈദരാബാദിലെ ഫിലിംനഗർ, ജൂബിലി ഹിൽസിലെ വീട്ടിൽ അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായിരുന്നു അദ്ദേഹം അദ്ദേഹം.83-ാം പിറന്നാളിന് രണ്ട് ദിവസം ശേഷമാണ് മരണംകോട്ട…

Continue Readingതെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്കാരം  ഫർസാന യുടെ ‘എൽമ’എന്ന നോവലിന്.

ഈ വർഷത്തെ നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്കാരം  ഫർസാന യുടെ 'എൽമ'എന്ന നോവലിൽ ലഭിച്ചു.ഇരുപത്തിഅയ്യായിരത്തിഅൻപത്തിരണ്ടു രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ്‌ പുരസ്‌കാരം.ഡോ. ജോർജ് ഓണക്കൂർ, എം ജി കെ നായർ, ചവറ കെ എസ് പിള്ള എന്നിവരടങ്ങിയ വിധിനിർണയ…

Continue Readingനൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്കാരം  ഫർസാന യുടെ ‘എൽമ’എന്ന നോവലിന്.

കൊല്ലം: ആശുപത്രിവളപ്പിൽ മരക്കൊമ്പ് പൊട്ടി വീണ സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രി വളപ്പിൽ കാറ്റിൽ മരക്കൊമ്പ് പൊട്ടി തലയിലേയ്ക്ക് വീണ് ഗുരുതരമായി പരിക്കേറ്റ കൊല്ലം സ്വദേശി മരിച്ചു. കൊല്ലം പരവൂർ നെടുങ്ങോലം പാറയിൽക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന എസ്.കെ. സുനിൽ (46) ആണ് മരണപ്പെട്ടത്.മകളുടെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ…

Continue Readingകൊല്ലം: ആശുപത്രിവളപ്പിൽ മരക്കൊമ്പ് പൊട്ടി വീണ സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

തിരുവള്ളൂരിൽ ഡീസൽ കൊണ്ടുപോകുന്ന ചരക്ക് ട്രെയിൻ പാളം തെറ്റി തീപിടിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ഡീസൽ കൊണ്ടുപോകുന്ന ചരക്ക് ട്രെയിൻ  ഞായറാഴ്ച പുലർച്ചെ പാളം തെറ്റി തീപിടിച്ചു. തിരുവള്ളൂർ റെയിൽവേ സ്റ്റേഷനടുത്താണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് വലിയ തോതിൽ ഇന്ധനം ചോർന്നതും, പുകയും തീയും ഉയർന്നതും പ്രദേശവാസികളിൽ ആശങ്ക ഉണ്ടാക്കി.52 ബോഗികളുള്ള…

Continue Readingതിരുവള്ളൂരിൽ ഡീസൽ കൊണ്ടുപോകുന്ന ചരക്ക് ട്രെയിൻ പാളം തെറ്റി തീപിടിച്ചു

ഇന്ത്യയിലെ 12 മറാത്ത സൈനിക കോട്ടകൾ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ചേർത്തു

ഇന്ത്യയുടെ 44-ാമത് ലോക പൈതൃക സ്ഥലമായി ഇന്ത്യയിലെ മറാത്ത സൈനിക കോട്ടകൾ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഔദ്യോഗികമായി ഉൾപ്പെടുത്തി. പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് നടന്ന ലോക പൈതൃക സമിതിയുടെ 47-ാമത് സെഷനിലാണ് ഈ പ്രഖ്യാപനം നടത്തിയത്.നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യവും പ്രാദേശിക…

Continue Readingഇന്ത്യയിലെ 12 മറാത്ത സൈനിക കോട്ടകൾ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ചേർത്തു

കൊല്ലം മുണ്ടയ്ക്കല്‍ കച്ചിക്കടവ് പാലത്തിനായി 27.97 കോടി രൂപ അനുവദിച്ചു: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

കൊല്ലം ഇരവിപുരം മണ്ഡലത്തിലെ മുണ്ടയ്ക്കല്‍കച്ചിക്കടവ് പാലത്തിന്റെ നിര്‍മ്മാണത്തിനായി 27.97 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ടി എസ് കനാലിന് കുറുകെ നിര്‍മ്മിക്കുന്ന പാലത്തിനും അപ്രോച്ച് റോഡിന്റെ സ്ഥലം ഏറ്റെടുക്കലും അടക്കമുള്ളതാണ് പദ്ധതി. 7.95 കോടി…

Continue Readingകൊല്ലം മുണ്ടയ്ക്കല്‍ കച്ചിക്കടവ് പാലത്തിനായി 27.97 കോടി രൂപ അനുവദിച്ചു: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

അനധികൃതമായി സൂക്ഷിച്ച റേഷന്‍ സാധനങ്ങള്‍ സിവിൽ സപ്ലൈസ് അധികൃതർ പിടിച്ചെടുത്തു

വാടി- തങ്കശ്ശേരി റൂട്ടില്‍ ക്യൂ.എസ്.എസ് സൊസൈറ്റി കെട്ടിടത്തിനു സമീപം അനധികൃതമായി സംഭരിച്ച് സൂക്ഷിച്ച 10 ചാക്ക് റേഷന്‍ സാധനങ്ങള്‍ പിടിച്ചെടുത്തു. ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ സുജി,  സിന്ധു, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ…

Continue Readingഅനധികൃതമായി സൂക്ഷിച്ച റേഷന്‍ സാധനങ്ങള്‍ സിവിൽ സപ്ലൈസ് അധികൃതർ പിടിച്ചെടുത്തു

ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ബോട്ട് മറിഞ്ഞ് നാലുപേർ മരിച്ചു; ഇരുപതോളം പേർ കാണാതായി

ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ തീരത്ത് കരീബിയൻ കടലിൽ ഒരു കുടിയേറ്റ ബോട്ട് മറിഞ്ഞ് നാലുപേർ മരിക്കുകയും ഏകദേശം ഇരുപതോളം പേർ കാണാതാവുകയും ചെയ്തു. ഏകദേശം നാല്പത് പേർ യാത്ര ചെയ്തിരുന്ന ബോട്ടിൽ നിന്ന് പതിനേഴുപേരെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ടവരിൽ പത്തു പേർ ഡൊമിനിക്കൻ റിപ്പബ്ലിക്കുകാരും…

Continue Readingഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ബോട്ട് മറിഞ്ഞ് നാലുപേർ മരിച്ചു; ഇരുപതോളം പേർ കാണാതായി

കടപുഴ പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടിയതിനാൽ മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞു.

കടപുഴ പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടിയതിനാൽ മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞു.ചവറ തേവലക്കര പ്ലാച്ചേരിൽ സ്വദേശി അനീഷ് കൃഷ്ണൻ (38) ആണ് മരിച്ചത്. ആറ്റിലേക്കു ചാടുന്നത് കണ്ട സമീപവാസികൾ ഉടൻ ശാസ്താംകോട്ട ഫയർ ഫോഴ്സിനെ അറിയിക്കുകയായിരുന്നു. ഫയർ ഫോഴ്‌സ് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തിശാസ്താംകോട്ട…

Continue Readingകടപുഴ പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടിയതിനാൽ മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞു.