ബ്രസീലിയൻ താരം ഗബ്രിയേൽ മോസ്കാർഡോയെ സൈൻ ചെയ്യാനൊരുങ്ങി പിഎസ്ജി
ബ്രസീലിലെ കൊരിന്ത്യൻസ് ക്ലബ്ബിലെ പ്രതിഭാധനനായ യുവ മിഡ്‌ഫീൽഡറായ ഗബ്രിയേൽ മോസ്കാർഡോയെ സൈൻ ചെയ്യാൻ പാരീസ് സെന്റ് ജെർമെയ്‌ന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്. അദ്ദേഹത്തിന്റെ മികച്ച പ്രതിരോധ കഴിവുകളും നേതൃത്വഗുണങ്ങളും കാരണം ഈ 18 കാരനെ ഡെക്ലാൻ റൈസുമായി താരതമ്യപ്പെടുത്താറുണ്ടു. മോസ്കാർഡോ 2023 ജൂണിൽ…