മണ്ണ് കൊണ്ട് നിർമ്മിച്ചിട്ടുള്ള ഉയരപ്പാത ഉപേക്ഷിച്ച് പില്ലറിൽ തീർത്ത കോൺക്രീറ്റ് ഉയരപ്പാത നിർമ്മിക്കണം:എൻ കെ. പ്രേമചന്ദ്രൻ എംപി
ന്യൂഡൽഹി: അശാസ്ത്രീയമായ നിർമാണ രീതികൾ മൂലം ദേശീയപാത 66-ൽ (NH 66) നിരന്തരം ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ച് വിദഗ്ധസമിതി രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ലോക്‌സഭയിൽ ശൂന്യവേള സബ്മിഷനിലൂടെ ആർ.എസ്.പി നേതാവും എംപിയുമായ എൻ കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു മണ്ണുപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഉയരപ്പാതയാണ്…