ഇല കൊഴിയും ശിശിരത്തിൽ സന്ദർശിക്കാൻ ഇതാ ഇന്ത്യയിലെ ഏതാനം മികച്ച സ്ഥലങ്ങൾ
ശരത്കാലത്തിന്റെ ശീതളിമയാർന്ന അന്തരീക്ഷത്തിലേക്ക് ഇന്ത്യ പതുക്കെ മാറിക്കൊണ്ടിരിക്കുമ്പോൾ, പ്രകൃതി ചടുലമായ നിറങ്ങളുടെ ക്യാൻവാസായി മാറുന്നു.കൊഴിഞ്ഞ് വീഴുന്ന ഇലകൾ കൊണ്ട് പ്രകൃതി വർണ്ണശബളമായ ദൃശ്യങ്ങൾ വരയ്ക്കുന്നു.ഇന്ത്യയിലെ മാറുന്ന ഋതുക്കളുടെ സൗന്ദര്യം നുകരാൻ ഒരു യാത്ര പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനു അനുയോജ്യമായ സ്ഥലങ്ങൾ ആദ്യം…