കാനന പാതയിലൂടെ സന്നിധാനത്തേക്ക്; ദിവസേന ആയിരങ്ങൾ ശബരിമലയിലെത്തുന്നു
പത്തനംതിട്ട: ശബരിമലയിലെ പരമ്പരാഗത കാനന പാതയിലൂടെ ദിവസേന ആയിരക്കണക്കിന് ഭക്തരാണ് അയ്യപ്പദർശനത്തിനായി സന്നിധാനത്തെത്തുന്നത്. പെരിയാർ വന്യജീവി സങ്കേതത്തിന്റെ സമൃദ്ധമായ പ്രകൃതി ദൃശ്യം ആസ്വദിച്ചാണ് തീർത്ഥാടനം മുന്നോട്ടുപോകുന്നതെന്ന് തീർത്ഥാടകർ പറയുന്നു.വണ്ടിപ്പെരിയാർ സത്രത്തിൽ നിന്നാണ് കാൽനടയാത്ര ആരംഭിക്കുന്നത്. കുത്തനെയുള്ള കയറ്റിറക്കങ്ങൾ നിറഞ്ഞ 13 കിലോമീറ്റർ…