മെസ്സി എംഎൽഎസ്സ് അവാർഡിന് ഫൈനൽ ലിസ്റ്റിൽ ഇടം നേടി
ഇന്റർ മിയാമിയിൽ തന്റെ അരങ്ങേറ്റ സീസണിൽ വെറും ആറ് ലീഗ് മത്സരങ്ങളിൽ മാത്രം കളിച്ചിട്ടും, എംഎൽഎസ്സ്-ന്റെ 'ന്യൂകമർ ഓഫ് ദ ഇയർ' അവാർഡിനുള്ള മൂന്ന് ഫൈനലിസ്റ്റുകളിൽ ഒരാളായി ലയണൽ മെസ്സി വ്യാഴാഴ്ച തിരഞ്ഞെടുക്കപ്പെട്ടു. അറ്റ്‌ലാന്റ യുണൈറ്റഡ് സ്‌ട്രൈക്കർ ജിയോഗോസ് ജിയാകോമാക്കിസ്, സെന്റ്…