മസ്തിഷ്‌ക മരണത്തിന് പിന്നാലെ അവയവദാനം: കോഴിക്കോട് സ്വദേശി കെ. അജിത ആറു പേർക്ക് പുതിയ ജീവൻ നൽകും
കോഴിക്കോട്: മസ്തിഷ്‌ക മരണത്തെത്തുടർന്ന് കോഴിക്കോട് സ്വദേശിനി കെ. അജിത (46)യുടെ അവയവദാനം ആറു പേർക്ക് പുതിയ ജീവൻ നൽകി. കോഴിക്കോട് മെട്രോ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയായ 44 കാരിക്കാണ് ഹൃദയം നൽകുന്നത് ചാലപ്പുറം വെള്ളിയഞ്ചേരി പള്ളിയത്ത് വീട്ടിൽ താമസിക്കുന്ന…