ഓണം: ‘സമൃദ്ധി’ പ്രദർശന വിപണന മേള 20 മുതൽ 28 വരെ കൊല്ലം ആശ്രാമം മൈതാനത്ത് നടക്കും
കൊല്ലം: ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും ചേർന്ന് കൊല്ലത്ത് സംഘടിപ്പിക്കുന്ന ഓണം പ്രദർശന വിപണന മേള 20 മുതൽ 28 വരെ കൊല്ലം ആശ്രാമം മൈതാനത്ത് നടക്കും വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ പ്രദർധിപ്പിക്കുന്ന 100 ഓളം സ്റ്റാളുകൾ ഈ മേളയിൽ ഉണ്ടാകും. …