കുടുംബശ്രീ പ്രീമിയം കഫേ കൊട്ടാരക്കരയിലും ആരംഭിക്കും: മന്ത്രി കെ എൻ ബാലഗോപാൽ
കുടുംബശ്രീ പ്രീമിയം കഫേയുടെ ഔട്ട്ലെറ്റ് കൊട്ടാരക്കരയിൽ ആരംഭിക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. നഗരസഭയിലെ കുടുംബശ്രീ സിഡിഎസ് വാർഷികം, ചലനം മെമ്പർഷിപ്പ് അർബൻ സമ്മിറ്റ് എന്നിവയുടെ ഉദ്ഘാടനം കൊട്ടാരക്കര സർക്കാർ എച്ച്എസ്എസ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ 25 വർഷമായി വിവിധമേഖലകളിൽ…