ചിങ്ങവനം പേപ്പർ മില്ലിൽ ജോലിക്കിടെ യന്ത്രത്തിൽ കുടുങ്ങി സൂപ്പർവൈസറായ യുവതി മരിച്ചു
കോട്ടയം: ചിങ്ങവനത്ത് പേപ്പർ മില്ലിൽ ജോലി ചെയ്യുന്നതിനിടെ യന്ത്രത്തിൽ കുടുങ്ങി വീണ സൂപ്പർവൈസർ പനച്ചിക്കാട് നെല്ലിക്കൽ സ്വദേശിനി ബിനു ബിനു (43) മരിച്ചു.അപകടം ഇന്നലെ വൈകിട്ട് 5.30ഓടെ ചന്തക്കവലയിലെ സെന്റ് മേരീസ് പേപ്പർ മില്ലിലാണ് നടന്നത്. ജോലിക്കിടെ ഷോൾ മില്ലിലെ മെഷീനിന്റെ…