കേരളത്തിൽ അടുത്ത അഞ്ചുദിവസം ശക്തമായ കാറ്റിനും വ്യാപകമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
തെക്കൻ മഹാരാഷ്ട്രയ്ക്ക് മുകളിലും ,മറ്റൊരു ചക്രവാതചുഴിയും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ അടുത്ത അഞ്ചുദിവസം ശക്തമായ കാറ്റിനും വ്യാപകമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.ഇന്ന് (ജൂൺ 15) അതി തീവ്ര മഴക്കും, ജൂൺ 15 മുതൽ…