മുതലപ്പൊഴിയിൽ വീണ്ടും അപകടം: മത്സ്യബന്ധന വള്ളം മറിഞ്ഞു, രണ്ട് പേർ രക്ഷപ്പെട്ടു

മുതലപ്പൊഴി:മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനായി കടലിൽ പോയ മൈ ഹാർട്ട് എന്ന പേരിലുള്ള വള്ളം തലകീഴായി മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന സഫീർ, റിയാസ് എന്നിവരെ സമീപമുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികൾ സമയോജിതമായി രക്ഷപ്പെടുത്തി.അപകടത്തിൽ പരിക്കേറ്റ സഫീറിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ റിയാസിന് ഗുരുതരമായി…

Continue Readingമുതലപ്പൊഴിയിൽ വീണ്ടും അപകടം: മത്സ്യബന്ധന വള്ളം മറിഞ്ഞു, രണ്ട് പേർ രക്ഷപ്പെട്ടു

വിമാന അപകടത്തിൽ മരണമടഞ്ഞ രഞ്ജിത ജി നായരെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട  ജൂനിയർ സൂപ്രണ്ട് എ. പവിത്രനെ സസ്പെൻഡ് ചെയ്തു

വിമാന അപകടത്തിൽ മരണമടഞ്ഞ രഞ്ജിത ജി നായരെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കാസർകോട് വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയർ സൂപ്രണ്ട് (ഡെപ്യൂട്ടി തഹസിൽദാർ) എ. പവിത്രനെ സസ്‌പെന്റ് ചെയ്തു. ഈ പോസ്റ്റിൽ രഞ്ജിതയുടെ ജാതിയും സ്ത്രീത്വവും ലക്ഷ്യംവച്ച് അപമാനകരമായ ഭാഷ ഉപയോഗിച്ചിരുന്നു. പോസ്റ്റ്…

Continue Readingവിമാന അപകടത്തിൽ മരണമടഞ്ഞ രഞ്ജിത ജി നായരെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട  ജൂനിയർ സൂപ്രണ്ട് എ. പവിത്രനെ സസ്പെൻഡ് ചെയ്തു

വന്ദേ ഭാരത് ട്രെയിനുകളിൽ മികച്ച ഭക്ഷണം ലഭ്യമാക്കാൻ നടപടികളുമായി റെയിൽവേ

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്മേൽ വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിൽ പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ബോർഡ് ടൂറിസം & കാറ്ററിങ് എക്സിക്യൂട്ടീവ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തിയതായി കൊടിക്കുന്നിൽ സുരേഷ് എം.പി…

Continue Readingവന്ദേ ഭാരത് ട്രെയിനുകളിൽ മികച്ച ഭക്ഷണം ലഭ്യമാക്കാൻ നടപടികളുമായി റെയിൽവേ

മധ്യപൂർവേശയിൽ സംഘർഷം:ഇറാനിയൻ ആണവ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തി.

ഇറാനിൽ ഇന്നലെ രാത്രി ഇസ്രായേൽ വ്യോമസേന വ്യോമാക്രമണം നടത്തി. ഇറാനിയൻ തലസ്ഥാനമായ ടെഹ്‌റാനിൽ സ്ഫോടനങ്ങൾ ഉണ്ടായി. ഇറാനിയൻ ആണവ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞു. ഇറാന്റെ ടെഹ്‌റാനിലെ റെവല്യൂഷണറി ഗാർഡ്‌സ് ആസ്ഥാനം ഇസ്രായേൽ ആക്രമണത്തിൽ…

Continue Readingമധ്യപൂർവേശയിൽ സംഘർഷം:ഇറാനിയൻ ആണവ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തി.

അഹമ്മദാബാദിൽ വിമാനാപകടത്തിൽ  മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി  മരിച്ചതായി ഗുജറാത്ത് മന്ത്രി സിആർ പാട്ടീൽ സ്ഥിരീകരിച്ചു

അഹമ്മദാബാദിൽ എയർ ഇന്ത്യാ വിമാനം തകർന്നുവീണ അപകടത്തിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി (69) മരിച്ചതായി ഗുജറാത്ത് മന്ത്രി സിആർ പാട്ടീൽ സ്ഥിരീകരിച്ചു. https://twitter.com/DDNewsMalayalam/status/1933162977303376065?t=rHrrD8qOictGZLvuwsfxhA&s=19 2025 ജൂൺ 12-ന് ഉച്ചയ്ക്ക് 1.38ഓടെ അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ…

Continue Readingഅഹമ്മദാബാദിൽ വിമാനാപകടത്തിൽ  മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി  മരിച്ചതായി ഗുജറാത്ത് മന്ത്രി സിആർ പാട്ടീൽ സ്ഥിരീകരിച്ചു

അഹമ്മദാബാദ് വിമാന അപകടം: ഒരു യാത്രക്കാരൻ രക്ഷപ്പെട്ടതായി പൊലീസ് കമീഷണർ

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിൽ ഒരാൾ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. "11A സീറ്റിൽ നിന്ന് രക്ഷപ്പെട്ട ഒരാളെ പോലീസ് കണ്ടെത്തി. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. മരണസംഖ്യയെക്കുറിച്ച് ഇതുവരെ ഒന്നും പറയാനാവില്ല. വിമാനം ഒരു ജനവാസ മേഖലയിൽ തകർന്നുവീണതിനാൽ മരണസംഖ്യ ഉയർന്നേക്കാം" എഎൻഐ-യുമായി…

Continue Readingഅഹമ്മദാബാദ് വിമാന അപകടം: ഒരു യാത്രക്കാരൻ രക്ഷപ്പെട്ടതായി പൊലീസ് കമീഷണർ

കൊല്ലം കുണ്ടറയിൽ ഗ്ലാസ് പൊട്ടി കാലിൽ കയറി  എൽകെജി വിദ്യാർത്ഥി മരിച്ചു

കൊല്ലം കുണ്ടറയിൽ കുമ്പളം സ്വദേശികളായ സുനീഷ്-റൂബി ദമ്പതികളുടെ മകൻ എയ്ദൻ (5) ആണ് ഗ്ലാസ് പൊട്ടി കാലിൽ കയറി ദാരുണമായി മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം. ടീപോയുടെ മുകളിലിട്ട ഗ്ലാസ് പൊട്ടി കുട്ടിയുടെ തുടയിൽ കുത്തിയറിഞ്ഞു. കുട്ടി ചോര…

Continue Readingകൊല്ലം കുണ്ടറയിൽ ഗ്ലാസ് പൊട്ടി കാലിൽ കയറി  എൽകെജി വിദ്യാർത്ഥി മരിച്ചു

അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു

അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനം പുനരാരംഭിച്ചു. ഇന്ന് (ജൂൺ 12, 2025) രാവിലെ ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന്റെ അപകടത്തെ തുടർന്ന് വിമാനത്താവളം താൽക്കാലികമായി പ്രവർത്തനം നിർത്തിയിരുന്നു. പ്രാഥമിക രക്ഷാപ്രവർത്തനങ്ങൾക്കും സുരക്ഷാ പരിശോധനകൾക്കും ശേഷം വൈകുന്നേരം 4:05…

Continue Readingഅഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു

അടുത്ത 7 ദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : വടക്കൻ ആന്ധ്രാ പ്രദേശ് തീരത്തോടും അതിനോട് ചേർന്നുള്ള ഒഡിഷ തീരദേശത്തും മുകളിലായി നിലവിലുണ്ടായിരിക്കുന്ന ചക്രവാതച്ചുഴിയുടെയും, കേരളത്തിന് മുകളിൽ തുടരുന്ന ശക്തമായ പടിഞ്ഞാറൻ കാറ്റിന്റെയും ഫലമായി സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്…

Continue Readingഅടുത്ത 7 ദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യത

അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ലണ്ടനിലേക്ക് പുറപ്പെട്ട യാത്ര വിമാനം പറന്നുയർന്ന ഉടൻ  തകർന്നു വീണു

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ലണ്ടനിലേക്ക് പുറപ്പെട്ട  ബോയിങ് 787 ഡ്രീംലൈനർ വിമാനം (AI 171) ഇന്ന് ഉച്ചയ്ക്ക് 1.17ന് സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ഉടൻ തന്നെ തകർന്നു വീണു. വിമാനത്തിൽ 230 യാത്രക്കാരും 12…

Continue Readingഅഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ലണ്ടനിലേക്ക് പുറപ്പെട്ട യാത്ര വിമാനം പറന്നുയർന്ന ഉടൻ  തകർന്നു വീണു