അമേരിക്ക മധ്യപൂർവേഷ്യയിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു
മധ്യപൂർവേഷ്യയിൽ സംഘർഷ സാധ്യത ഉയരുന്ന സാഹചര്യത്തിൽ, അമേരിക്ക അവിടെയുള്ള അമേരിക്കൻ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചു. ബഗ്ദാദ് അമേരിക്കൻ എംബസിയിൽ നിന്ന് അത്യാവശ്യമല്ലാത്ത എല്ലാ ജീവനക്കാരെയും പിന്‍വലിക്കാൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെ അമേരിക്കൻ സ്ഥാപനങ്ങളിലും ഈ…