രാജസ്ഥാനിൽ വ്യോമസേനയുടെ മിഗ് 21 വിമാനം തകർന്ന് 2 പേർ മരിച്ചു
ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം തിങ്കളാഴ്ച രാവിലെ രാജസ്ഥാനിലെ ഹനുമാൻഗഡ് ഗ്രാമത്തിന് സമീപം തകർന്നുവീണു രണ്ട് പേർ മരിച്ചു.പൈലറ്റ് സുരക്ഷിതനാണ്. സൂറത്ത്ഗഡിൽ നിന്നാണ് വിമാനം പറന്നുയർന്നത്. പിലിബംഗയിലെ ബഹലോൽ നഗറിലാണ് യുദ്ധവിമാനം തകർന്നുവീണത്. രക്ഷാപ്രവർത്തനത്തിനായി കരസേനയുടെ ഹെലികോപ്റ്റർ അപകടസ്ഥലത്ത് എത്തിയതായി വൃത്തങ്ങൾ…