രവീന്ദ്രനാഥ ടാഗോറിന്റെ ശാന്തിനികേതൻ യുനെസ്കോയുടെ ലോക പൈതൃക ഇടം നേടും
പശ്ചിമ ബംഗാളിൽ നൊബേൽ സമ്മാന ജേതാവ് രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച സമാധാനത്തിന്റെ വാസസ്ഥലമായ ശാന്തിനികേതൻ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തും. യുനെസ്‌കോയുടെ ഉപദേശക സമിതിയായ ഇന്റർനാഷണൽ കൗൺസിൽ ഓൺ മോണുൻ്റെസ് ആൻഡ് സൈറ്റ്സ് (ICOMOS) ശാന്തിനികേതനെ പട്ടികയിൽ ഉൾപ്പെടുത്താൻ ശുപാർശ…