കാലിക്കറ്റ് സർവകലാശാലയുടെ പാഠ്യപദ്ധതിയിൽ പ്രശസ്ത റാപ്പർ വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന ഗാനത്തെ ഉൾപ്പെടുത്തി
കാലിക്കറ്റ് സർവകലാശാലയുടെ ബിഎ മലയാളം പാഠ്യപദ്ധതിയിൽ പ്രശസ്ത റാപ്പർ വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന ഗാനത്തെ ഉൾപ്പെടുത്തി. മൈക്കിള്‍ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ എന്ന പ്രശസ്ത ഗാനത്തോടൊപ്പം വേടന്റെ പാട്ടും താരതമ്യ പഠനത്തിനായി ഉൾപ്പെടുത്തിയതാണ്. നാലാം…