മെസ്സിയെ തിരിച്ച് കൊണ്ടുവരാൻ ഞങ്ങൾ കഴിയുന്നതെല്ലാം ചെയ്യും: ബാഴ്‌സലോണ പ്രസിഡന്റ്
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ ബാർസിലോണ ക്ലബ്ബിലെക്ക് തിരിച്ചു കൊണ്ടു വരുവാൻ എന്ത് വേണമെങ്കിലും ചെയ്യുമെന്ന് ക്ലബ് പ്രസിഡൻറ് ജോവാൻ ലാപോർട്ട പറഞ്ഞു."ലിയോ മെസ്സിയെ ബാഴ്‌സലോണയിലേക്ക് തിരികെ കൊണ്ടുവരാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും' എന്ന് ജിജാന്റസ് എഫ്‌സിയോട് ലാപോർട്ട പറഞ്ഞു.ലാപോർട്ട തുടർന്നു…