മെസ്സിയെ വാങ്ങണമെങ്കിൽ പണം കണ്ടെത്തണം, അതിനുള്ള വഴികൾ തേടി ബാഴ്‌സലോണ
പിഎസ്ജിയുമായുള്ള ലയണൽ മെസ്സിയുടെ നിലവിലെ കരാർ ഈ സീസണിന്റെ അവസാനത്തോടെ അവസാനിക്കും, ഇതിനിടെ അർജന്റീനിയൻ സൂപ്പർതാരം ബാഴ്‌സലോണയിലേക്ക് മടങ്ങി വരാനുള്ള സാധ്യത തെളിയുന്നു. ഈ വേനൽക്കാലത്ത് ബാഴ്‌സലോണ ലയണൽ മെസ്സിയുമായ്, വീണ്ടും കരാർ ഒപ്പ് വയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലീഗിന്റെ കർശനമായ സാമ്പത്തീക…