കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ഒരുക്കുന്ന വിനോദ–തീര്‍ഥാടന യാത്രകള്‍
കുളത്തൂപ്പുഴ: സെപ്റ്റംബര്‍ മാസത്തില്‍ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ വിവിധ തീര്‍ഥാടന–വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രത്യേക യാത്രകള്‍ സംഘടിപ്പിക്കുന്നു.തീര്‍ഥാടന യാത്രകള്‍:സെപ്റ്റംബര്‍ 14 രാവിലെ 5 മണിക്ക് ആരംഭിക്കുന്ന ‘ഓണാട്ടുകരയിലെ ക്ഷേത്രങ്ങള്‍’ തീര്‍ഥാടന യാത്രയില്‍ വല്ലഭസ്വാമി ക്ഷേത്രം, ചക്കുളത്ത്കാവ്, മണ്ണാറശ്ശാല, ഹരിപ്പാട്, ഓച്ചിറ, ചെട്ടികുളങ്ങര,…