പ്രതിഷേധങ്ങൾക്ക് പിന്നാലെ നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധനം പിൻവലിച്ചു
കാഠ്മണ്ഡു: ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് തുടങ്ങി പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ നിരോധനം നേപ്പാൾ സർക്കാർ പിൻവലിച്ചു. വ്യാപകമായ പ്രതിഷേധങ്ങൾ 19 പേരുടെ മരണത്തിനും 300-ത്തിലധികം പേർക്ക് പരിക്കേൽക്കുന്നതിനും ഇടയാക്കിയതിനെ തുടർന്നാണ് സർക്കാർ തീരുമാനം മാറ്റിയത്.പുതിയ രജിസ്ട്രേഷൻ നിയമങ്ങൾ പാലിക്കാത്തതിനാൽ ആയിരുന്നു…