ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ സ്റ്റോർ തുറന്നു
ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ സ്റ്റോർ തുറന്നു. മണിക്കൂറുകളോളം കാത്തിരുന്ന ആരാധകർക്കായി ആപ്പിൾ സിഇഒ ടിം കുക്ക് ഇന്ന് രാവിലെ മുംബൈയിലെ 28,000 ചതുരശ്ര അടി വിസ്തൃതിയുള്ള സ്റ്റോറിന്റെ ഗേറ്റ് തുറന്നുകൊടുത്തു. ബാന്ദ്ര കുർള കോപ്ലക്സിലെ ജിയോ വേൾഡ് ഡ്രൈവ് മാളിലാണ് ആപ്പിൾ…