മുനമ്പം ഭൂമി വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ നൽകി
ന്യൂഡൽഹി: മുനമ്പം ഭൂമി വഖഫ് ഭൂമിയല്ലെന്നു വ്യക്തമാക്കിയ കേരള ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ നൽകി. വഖഫ് സംരക്ഷണ വേദി സമർപ്പിച്ച അപ്പീൽ പരിഗണിച്ച ശേഷമാണ് സുപ്രീം കോടതിയുടെ ഇടക്കാല നിർദ്ദേശം. കേസിൽ മുന്നിലുള്ള വിഷയങ്ങൾ പരിഗണിച്ചുകൊണ്ട്, ഭൂമിയെക്കുറിച്ചുള്ള തൽസ്ഥിതി…