ഗർഭിണികൾക്കും പ്രായമായവർക്കും മാസ്‌ക് നിർബന്ധമാക്കി കേരള സർക്കാർ
കേരളത്തിൽ കൊവിഡ്-19 കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഗർഭിണികൾക്കും പ്രായമായവർക്കും ജീവിതശൈലീ രോഗങ്ങളുള്ളവർക്കും മാസ്‌ക് നിർബന്ധമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 60 വയസ്സിനു മുകളിലുള്ളവരിലും പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങളുള്ളവരിലുമാണ് കൊവിഡ്-19 സംബന്ധമായ മരണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് സംസ്ഥാനത്തെ കോവിഡ്-19…