ഇന്ത്യ 2022-23ൽ 750 ബില്യൺ യുഎസ് ഡോളറിൻ്റെ കയറ്റുമതി നടത്തി:പിയൂഷ് ഗോയൽ
2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്തം കയറ്റുമതി 750 ബില്യൺ ഡോളർ കവിഞ്ഞു, രാജ്യത്തെ എക്കാലത്തെയും ഉയർന്ന കയറ്റുമതിയാണിത്. വ്യവസായ സ്ഥാപനമായ അസോചമിന്റെ വാർഷിക സെഷനിൽ സംസാരിക്കവെ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ ആണ് കയറ്റുമതി കണക്കുകൾ വെളിപെടുത്തിയത്. "…