യുപിഐ (UPI) ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് എല്ലാ ജനവിഭാഗങ്ങളെയും ഉൾപ്പെടുത്താൻ കഴിഞ്ഞു : അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: ഇന്ത്യയുടെ G20 നേതൃത്വത്തിൻ്റെ ഭാഗമായി, കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് "സ്റ്റേ സേഫ് ഓൺലൈനും" "G20 ഡിജിറ്റൽ ഇന്നൊവേഷൻ അലയൻസും" (G20-DIA) ആരംഭിച്ചു. നീതി ആയോഗ് (NITI Aayog) മേധാവി അമിതാഭ് കാന്ത്, കേന്ദ്ര…